മധ്യപൂർവദേശത്തുള്ളവരുടെ ഉടമസ്ഥതയിലുള്ള ലോകത്തെ മുൻനിര പൈതൃക ഹോട്ടലുകളുടെ ഫോബ്സ് പട്ടികയിൽ ദ് ഗ്രേറ്റ് സ്കോട് ലൻഡ് യാഡ് ഇടം നേടി. ‌മലയാളിയായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള...Great Scotland Yard hotel, Great Scotland Yard latest news, Great Scotland Yard malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മധ്യപൂർവദേശത്തുള്ളവരുടെ ഉടമസ്ഥതയിലുള്ള ലോകത്തെ മുൻനിര പൈതൃക ഹോട്ടലുകളുടെ ഫോബ്സ് പട്ടികയിൽ ദ് ഗ്രേറ്റ് സ്കോട് ലൻഡ് യാഡ് ഇടം നേടി. ‌മലയാളിയായ അദീബ് അഹമ്മദിന്റെ  നേതൃത്വത്തിലുള്ള ലുലുവിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോൾഡിങ്സ് കമ്പനിയുടേതാണ് ഹോട്ടൽ.  

പട്ടികയിലുള്ള ഏക ഇന്ത്യക്കാരനാണ് ലുലു എക്സ്ചേഞ്ച് എംഡി കൂടിയായ അദീബ്. 152 മുറികളുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടൽ നാലാം സ്ഥാനമാണു നേടിയത്. ഈജിപ്ത് സ്വദേശി മുഹമ്മദ് അൽ ഫെയ്ദിന്റെ റിറ്റ്സ് പാരിസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാലിന്റെ കമ്പനി കിങ്ഡം ഹോൾഡിങ്സിന്റെ ലണ്ടനിലെ ദ് സാവോയ്, ലണ്ടനിലെ തന്നെ ഗ്രോസ്നോർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ADVERTISEMENT

Content Highlights: Great Scotland Yard in Forbes list

ADVERTISEMENT