ഓഹരി വിപണി തിരിച്ചുകയറി; ചാഞ്ചാട്ടം തുടരും
മുംബൈ∙ ഓഹരി വിപണി കഴിഞ്ഞ ദിവസത്തെ വൻ തകർച്ചയിൽനിന്ന് ഇന്നലെ കരകയറി, സെൻസെക്സ് സൂചിക 452 പോയിന്റും നിഫ്റ്റി 138 പോയിന്റും ഉയർന്നു. ഐടി, ഫാർമ കമ്പനികളുടെ ഓഹരികളാണ് ഇന്നലെ മുഖ്യമായും വിലവർധന നേടിയത്. പൊതുവെ വിവിധ ഓഹരി വിഭാഗങ്ങളുടെ സൂചികകളിൽ 1% വർധനയെങ്കിലുമുണ്ടായി. തിങ്കളാഴ്ച 3% ഇടിവുണ്ടായിരുന്നു.