കോട്ടയം ∙ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ഏറ്റെടുക്കാമെന്ന കേരള വ്യവസായ സൗകര്യ വികസന കോർപറേഷന്റെ (കിൻഫ്ര) വാഗ്ദാനം വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ അംഗീകരിച്ചു. ഇതോടെ ഏറ്റെടുക്കലിനുള്ള പ്രധാന കടമ്പ കടന്നു. എച്ച്എൻഎൽ ഏറ്റെടുക്കാൻ 142 കോടി രൂപയുടെ പദ്ധതിയാണു കിൻഫ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ഏറ്റെടുക്കാമെന്ന കേരള വ്യവസായ സൗകര്യ വികസന കോർപറേഷന്റെ (കിൻഫ്ര) വാഗ്ദാനം വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ അംഗീകരിച്ചു. ഇതോടെ ഏറ്റെടുക്കലിനുള്ള പ്രധാന കടമ്പ കടന്നു. എച്ച്എൻഎൽ ഏറ്റെടുക്കാൻ 142 കോടി രൂപയുടെ പദ്ധതിയാണു കിൻഫ്ര സമർപ്പിച്ചത്. ഇതിന്റെ 10 ശതമാനമായ 14.2 കോടി രൂപ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) കിൻഫ്ര കെട്ടിവയ്ക്കണം.

മാർച്ച് 31ന് മുൻപു മുഴുവൻ തുകയും അടച്ചാൽ കിൻഫ്രയ്ക്ക് എച്ച്എൻഎൽ ഏറ്റെടുക്കാം. കഴിഞ്ഞ ദിവസം ഓൺലൈൻ വോട്ടെടുപ്പിലാണ് ധനകാര്യ സ്ഥാപനങ്ങൾ കിൻഫ്രയുടെ പദ്ധതി അംഗീകരിച്ചത്. 6 ധനകാര്യ സ്ഥാപനങ്ങളാണ് ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇവർക്കു ലഭിക്കാനുള്ള തുകയുടെ അടിസ്ഥാനത്തിലാണ് വോട്ടിന്റെ മൂല്യം കണക്കാക്കിയിരുന്നത്.

ADVERTISEMENT