ആൽട്രോസിന് ടർബോ എൻജിൻ
ന്യൂഡൽഹി∙ പ്രീമിയം ഹാച്ച്ബാക്ക് ആയ ആൽട്രോസിന്റെ ടർബോ പെട്രോൾ എൻജിൻ വകഭേദം ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. 1.2 ലീറ്റർ ടർബോ ചാർജ്ഡ് എൻജിന് 110 പിഎസ് കരുത്തുണ്ട്. 140 എൻഎം ടോർക്ക്. 0–100 വേഗത കൈവരിക്കാൻ വേണ്ട സമയം 12 സെക്കൻഡിൽ താഴെ.