വില കൂടിയതോടെ രാജ്യത്ത് ഇന്ധന ഉപയോഗം കുറയുന്നു. ഫെബ്രുവരിയിൽ 17.2 മില്യൻ ടൺ ആണ് ആകെ ഇന്ധനവിൽപന നടന്നത്. ഇത് മുൻകൊല്ലം ഫെബ്രുവരിയിലേതിനെക്കാൾ 4.9% കുറവാണ്. ജനുവരിയിലേതിനെക്കാൾ 4.6% കുറവുമാണിത്. സെപ്റ്റംബറിനുശേഷം ഏറ്റവും താഴ്ന്ന വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്.ഇന്ധന വിൽപനയിൽ 40% വരുന്ന ഡീസലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില കൂടിയതോടെ രാജ്യത്ത് ഇന്ധന ഉപയോഗം കുറയുന്നു. ഫെബ്രുവരിയിൽ 17.2 മില്യൻ ടൺ ആണ് ആകെ ഇന്ധനവിൽപന നടന്നത്. ഇത് മുൻകൊല്ലം ഫെബ്രുവരിയിലേതിനെക്കാൾ 4.9% കുറവാണ്. ജനുവരിയിലേതിനെക്കാൾ 4.6% കുറവുമാണിത്. സെപ്റ്റംബറിനുശേഷം ഏറ്റവും താഴ്ന്ന വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്.ഇന്ധന വിൽപനയിൽ 40% വരുന്ന ഡീസലിന്റെ കച്ചവടം 8.5% താഴ്ന്ന് 6.55 മില്യൻ ടൺ ആയപ്പോൾ പെട്രോളിന്റേത് 3% കുറഞ്ഞ് 2.44 മില്യൻ ടൺ ആയി.അതേസമയം, പാചകവാതകത്തിന്റെ ഉപയോഗം കൂടി. 2020 ഫെബ്രുവരിയിലേതിനെക്കാൾ 7.6% ഉയർന്ന് 2.27 മില്യൻ ടൺ ആയി.