ന്യൂഡൽഹി∙ കഴിഞ്ഞ മാസം മൊത്തവില സൂചിക 2020 ഫെബ്രുവരിയിലേതിനെക്കാൾ 4.17% ഉയർന്നു. 27 മാസത്തെ ഏറ്റവും ഉയർന്ന നിലയാണിത്. മുഖ്യമായും ആഹാരം, ഇന്ധനം, വൈദ്യുതി വിലകളിലെ വർധനയാണു കഴിഞ്ഞ മാസം വിലക്കയറ്റത്തോത് കുതിക്കാൻ കാരണം. മാസങ്ങളായി താഴുകയായിരുന്ന ഭക്ഷ്യവില കഴിഞ്ഞ മാസം 1.36% ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT