കൊച്ചി∙ ചിക്കൻ കറികൾക്ക് സ്ലോ കുക്ക്ഡ് ചിക്കന്റെ തനിമയുള്ള സ്വാദ് നൽകുന്ന ചിക്കൻ ക്യൂബ്സ് നോർ വിപണിയിലെത്തിച്ചു. സ്വാദിഷ്ഠമായ രുചിക്കൂട്ടുകൾക്കൊണ്ട് റസ്റ്ററന്റിലേതുപോലുള്ള ഭക്ഷണം വീട്ടിലൊരുക്കാൻ സഹായിക്കുന്ന നോറിന്റെ ചിക്കൻ ക്യൂബ്സ്, ഷെഫ് ലക്ഷ്മി നായരും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ചിക്കൻ കറികൾക്ക് സ്ലോ കുക്ക്ഡ് ചിക്കന്റെ തനിമയുള്ള സ്വാദ് നൽകുന്ന ചിക്കൻ ക്യൂബ്സ് നോർ വിപണിയിലെത്തിച്ചു. സ്വാദിഷ്ഠമായ രുചിക്കൂട്ടുകൾക്കൊണ്ട് റസ്റ്ററന്റിലേതുപോലുള്ള ഭക്ഷണം വീട്ടിലൊരുക്കാൻ സഹായിക്കുന്ന നോറിന്റെ ചിക്കൻ ക്യൂബ്സ്, ഷെഫ് ലക്ഷ്മി നായരും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ചേർന്നാണ് കേരളത്തിലെ വിപണിയിൽ അവതരിപ്പിച്ചത്. 

100 രാജ്യങ്ങളിൽ നിലവിൽ ലഭ്യമായ നോർ ചിക്കൻ ക്യൂബ്സ് രാജ്യത്ത് ആദ്യം അവതരിപ്പിക്കുന്നത് കേരളത്തിലാണ്. ചിക്കൻ കറിയിലും ചിക്കൻ സ്റ്റ്യൂവിലും വെജിറ്റബിൾ കറികളിലും പുലാവിലുമെല്ലാം രുചി പകരാൻ നോർ ചിക്കൻ ക്യൂബ്സ് ഉപയോഗിക്കാം. ഏറ്റവും ഗുണമേൻമയുള്ള ചിക്കനാണ് ക്യൂബുകൾ തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് ഉൽപാദകർ പറഞ്ഞു. ഇതോടൊപ്പം പ്രത്യേക മസാലക്കൂട്ടുകളും മറ്റു സസ്യചേരുവകളുമുണ്ട്. 

ADVERTISEMENT

നോർ ചിക്കൻ ക്യൂബ് ചേർത്ത് സാധാരണ ചിക്കൻ കറിയെ വ്യത്യസ്തവും രുചിയേറിയതുമാക്കുന്ന രീതി ലക്ഷ്മി നായർ പരിചയപ്പെടുത്തി. ഭക്ഷണത്തെ വളരെയധികം സ്നേഹിക്കുന്ന മലയാളികൾക്ക് ചിക്കൻ ക്യൂബ്സ് ആദ്യം നൽകാനായതിൽ അഭിമാനമുണ്ടെന്നും വരും നാളുകളിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ഉൽപന്നം എത്തിക്കുമെന്നും നോർ സീനിയർ ബ്രാൻഡ് മാനേജർ ശശാങ്ക് ശേഖർ പറഞ്ഞു. പ്രിസർവേറ്റീവുകൾ ചേർക്കാതെയാണ് നോർ ചിക്കൻ ക്യൂബുകൾ തയാറാക്കുന്നത്. ഒരൊറ്റ ക്യൂബു കൊണ്ട് സാധാരണ ചിക്കൻകറിയെ, വിറക് അടുപ്പിൽ തയാറാക്കിയ രുചിയേറിയ കറി പോലെയാക്കി മാറ്റാൻ കഴിയുമെന്ന് ലക്ഷ്മി നായർ പറഞ്ഞു.