ന്യൂഡൽഹി∙ ഭക്ഷണവിതണശൃംഖല കമ്പനിയായ ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റിയുടെ ആദ്യ ഓഹരി വിൽപന(ഐപിഒ) നാളെ മുതൽ 26 വരെ നടക്കും. 453 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 498–500 രൂപയാണ് ഓഹരികൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ആൽക്കെമി കാപ്പിറ്റലിന് നിക്ഷേപമുള്ള സ്ഥാപനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഭക്ഷണവിതണശൃംഖല കമ്പനിയായ ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റിയുടെ ആദ്യ ഓഹരി വിൽപന(ഐപിഒ) നാളെ മുതൽ 26 വരെ നടക്കും. 453 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 498–500 രൂപയാണ് ഓഹരികൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ആൽക്കെമി കാപ്പിറ്റലിന് നിക്ഷേപമുള്ള സ്ഥാപനമാണ് ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റി.

180 കോടിയുടെ പുതിയ ഓഹരിയും നിലവിലെ ഓഹരി ഉടമകൾ വിൽക്കുന്ന 54,57,470 ഓഹരികളും അടങ്ങുന്നതാണ് ഐപിഒ. ബാർബിക്യു നേഷൻ റസ്റ്ററന്റ്സ്, ടൊസ്കാനോ റസ്റ്ററന്റ്സ്, യുബിക്യു എന്നിവ ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിൽ 147 ഔട്‌ലെറ്റും, യുഎഇ, ഒമാൻ, മലേഷ്യ എന്നിവിടങ്ങളിലായി 6 ഔട്‌ലെറ്റുമുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT