എസ്ബിഐ ഭവനവായ്പാ പലിശ ഉയർന്നു
മുംബൈ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കഴിഞ്ഞ മാസം 6.70% ആയിരുന്നത് ഈ മാസം 6.95% ആയി ഉയർത്തി. പ്രോസസിങ് ഫീസ് ഒഴിവാക്കിയിരുന്നതും പുനഃസ്ഥാപിച്ചു.