വിലക്കയറ്റം ഉയർന്നു
ന്യൂഡൽഹി∙ കഴിഞ്ഞ മാസ വിലക്കയറ്റത്തോതിൽ 5.52% വർധന. ഭക്ഷ്യവിലക്കയറ്റമാണ് വിലസൂചിക ഉയരാൻ മുഖ്യകാരണം. ഭക്ഷ്യവിലകളിൽ 4.94% വാർഷിക വർധനയും ഇന്ധനവിലയിൽ 4.5% വളർച്ചയുമാണുള്ളത്. ചില്ലറിവിൽപന വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് (പണപ്പെരുപ്പം) 6 ശതമാനത്തിൽത്താഴെ നിൽക്കണമെന്നതാണ് റിസർവ് ബാങ്കിന്റെ