കൂടുതൽ ഓഹരി തിരികെവാങ്ങാൻ ഇൻഫോസിസ്
ബെംഗളൂരു ∙ കൂടുതൽ ഓഹരികൾ മടക്കി വാങ്ങുന്നതു ലക്ഷ്യമിട്ട് ഇന്നും നാളെയും ഇൻഫോസിസ് ബോർഡ് യോഗം. 2017 ഡിസംബറിൽ 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1150 രൂപ നിരക്കിൽ 13,000 കോടി രൂപയുടെയും, 2019ൽ 800 രൂപ നിരക്കിൽ 8260 കോടി രൂപയുടെയും ഓഹരികൾ മടക്കി വാങ്ങിയിരുന്നു. 1431.50 രൂപയാണ് നിലവിലെ ഓഹരിമൂല്യം.