ന്യൂഡൽഹി∙ ഫെബ്രുവരിയിലെ വ്യാവസായികോൽപാദനം കഴിഞ്ഞ വർഷം ഇതേ മാസത്തിലെ ഉൽപാദനത്തെക്കാൾ 3.6% കുറഞ്ഞു. ഖനനം 5.5%, ഫാക്ടറികളിലെ ഉൽപാദനം 3.7% എന്നിങ്ങനെ കുറ‍ഞ്ഞപ്പോൾ വൈദ്യുതോൽപാദനം 0.1% ഉയർന്നതായും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് തയാറാക്കിയ വ്യവസായോൽപാദന സൂചികയിൽ തെളിയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess