ടിസിഎസിന് 9246 കോടി രൂപ ലാഭം
മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസി) ജനുവരി–മാർച്ച് ത്രൈമാസത്തിൽ 9246 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേകാലത്തെ ലാഭത്തെക്കാൾ 14.9% കൂടുതലാണിത്. വരുമാനം 9.4% ഉയർന്ന് 43,705 കോടിയായി.