കാറ്റിൽനിന്ന് വൈദ്യുതി: ഫെയ്സ്ബുക് കരാർ ഒപ്പിട്ടു
സിംഗപ്പൂർ∙ ഇന്ത്യയിൽ കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങുന്നതിന് പ്രാദേശിക കാറ്റാടി കമ്പനിയുമായി ഫെയ്സ്ബുക് കരാർ ഒപ്പിട്ടു. ദക്ഷിണേഷ്യയിൽ ഫെയ്സ്ബുക് പുനരുപയോഗക്ഷമമായ ഊർജം വാങ്ങുന്നതിന് കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. കർണാടകയിലാണ് 32 മെഗാവാട്ട് കാറ്റാടി യന്ത്ര പദ്ധതി. മുംബൈ ആസ്ഥാനമായ