ഇന്ത്യയിലേക്ക് പണമയയ്ക്കാൻ ഫെഡറൽ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ
കൊച്ചി∙ ഫെഡറൽ ബാങ്കും യുഎഇയിലെ മുൻനിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മിൽ സഹകരണത്തിന് ധാരണയായതോടെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് അതിവേഗം പണമയയ്ക്കാം. യുഎഇയിലെ ഏറ്റവും പഴയ ബാങ്കുകളിലൊന്നായ മശ്രിഖിന് 12 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.