ദീപികയുടെ അരുമ നിക്ഷേപം
മുംബൈ∙ അരുമമൃഗപരിപാലന സേവനം നൽകുന്ന സൂപ്പർടെയ്‌ൽസ്. കോമിൽ നിക്ഷേപം നടത്തി ബോളിവുഡ് സിനിമ താരം ദീപിക പദുക്കോൺ. ബെംഗളൂരു ആസ്ഥാനമായ കമ്പനി നടത്തിയ 26 ലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തിലാണ് ദീപിക പദുക്കോൺ പങ്കാളിയായത്. താരം വ്യക്തിപരമായി നടത്തിയ നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡ്രംസ്

മുംബൈ∙ അരുമമൃഗപരിപാലന സേവനം നൽകുന്ന സൂപ്പർടെയ്‌ൽസ്. കോമിൽ നിക്ഷേപം നടത്തി ബോളിവുഡ് സിനിമ താരം ദീപിക പദുക്കോൺ. ബെംഗളൂരു ആസ്ഥാനമായ കമ്പനി നടത്തിയ 26 ലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തിലാണ് ദീപിക പദുക്കോൺ പങ്കാളിയായത്. താരം വ്യക്തിപരമായി നടത്തിയ നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡ്രംസ് ഫുഡ് ഇന്റർനാഷനൽ, ബെല്ലാട്രിക്സ് എയറോസ്പേസ് ആൻഡ് ബ്ലസ്മാർട് തുടങ്ങിയ സ്റ്റാർട്ടപ്പുകളിൽ ദീപിക നേരത്തേ നിക്ഷേപം നടത്തിയിട്ടുണ്ട്.