ഇന്ത്യ ഈ സാമ്പത്തികവർഷം ( 2021 ഏപ്രിൽ– 2022 മാർച്ച്) 10% സാമ്പത്തികവളർച്ചയേ നേടൂ എന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). മുൻകൊല്ലത്തെക്കാൾ 11% വളരുമെന്നായിരുന്നു ഏപ്രിലിൽ എഡിബി നടത്തിയ പ്രവചനം...Asian Development Bank, Asian Development Bank India growth, Asian Development Bank India GDP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ ഈ സാമ്പത്തികവർഷം ( 2021 ഏപ്രിൽ– 2022 മാർച്ച്) 10% സാമ്പത്തികവളർച്ചയേ നേടൂ എന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). മുൻകൊല്ലത്തെക്കാൾ 11% വളരുമെന്നായിരുന്നു ഏപ്രിലിൽ എഡിബി നടത്തിയ പ്രവചനം. കോവിഡിന്റെ രണ്ടാം വരവു കാരണം വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച ലോക്ഡൗൺ ആണു തിരിച്ചുവരവിന്റെ വേഗം കുറയ്ക്കുന്നതെന്ന് എഡിബി പറഞ്ഞു. വാക്സിനേഷൻ പൂർണമാകുമെന്നതിനാൽ അടുത്ത സാമ്പത്തികവർഷം വളർച്ച 7.5% ആകും. 7% എന്നായിരുന്നു മുൻ പ്രവചനം. ചൈന ഇക്കൊല്ലം 8.1%, അടുത്ത വർഷം 5.5% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.