ഗ്ലോസ്റ്റർ 7 സീറ്റ് പതിപ്പ് ഇറങ്ങി
കൊച്ചി∙ എംജി ഗ്ലോസ്റ്റർ എസ്‌യുവി ഏഴു സീറ്റ് പതിപ്പ് അവതരിപ്പിച്ചു. 37.28 ലക്ഷം രൂപയാണ് ഷോറൂംവില. ആറു സീറ്റ് പതിപ്പ് നേരത്തേ ലഭ്യമാണ്. 200 പിഎസ് കരുത്തും 480 എൻഎം ടോർക്കുമുള്ള 2 ലീറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനാണുള്ളത്.