ന്യൂഡൽഹി∙ വാഹന വ്യവസായ മേഖലയ്ക്കുള്ള ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. രാജ്യത്ത് ആധുനിക ഓട്ടമോട്ടീവ് സാങ്കേതിക ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ 26058 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതുവഴി 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വാഹന വ്യവസായ മേഖലയ്ക്കുള്ള ഉൽപാദന ബന്ധിത ആനുകൂല്യ പദ്ധതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. രാജ്യത്ത് ആധുനിക ഓട്ടമോട്ടീവ് സാങ്കേതിക ഉൽപന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ 26058 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഇതുവഴി 42,500 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7.5 ലക്ഷം തൊഴിലവസരങ്ങളുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. നിലവിലുള്ള കമ്പനികൾക്കും പുതിയ കമ്പനികൾക്കും മാനദണ്ഡങ്ങൾക്കനുസരിച്ച് 5 വർഷത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും. 

ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ, ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്ക് വ്യത്യസ്ത പദ്ധതികളാണ് നടപ്പാക്കുക. 2019–20 സാമ്പത്തിക വർഷം അടിസ്ഥാന വർഷമായി കണക്കാക്കിയാണ് ആനുകൂല്യങ്ങൾ നൽകുകയെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ച അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ, ഇലക്ട്രിക് വാഹന പദ്ധതി(ഫെയിം) ഉൽപാദന ബന്ധിത പദ്ധതികൾ തുടരുന്നുമുണ്ട് . യഥാക്രമം 18,100 കോടി രൂപയുടേതും 10,000 കോടി രൂപയുടേതുമായ ആനുകൂല്യങ്ങളാണ് ഇതുവഴി നൽകുന്നത്.

ADVERTISEMENT