കൊച്ചി∙ ടൂറിസം കേന്ദ്രങ്ങൾ തേടി സഞ്ചാരികൾ കേരളത്തിലേക്കു വരുന്നതു പോലെ ഡിജിറ്റൽ നൈപുണ്യം തേടി ഐടി നിക്ഷേപകർ കേരളത്തിലേക്കു വന്നാലോ? അവർക്കു വേണ്ടത് നവ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ മികച്ച കഴിവുകളുള്ള ചെറുപ്പക്കാരെയാണ്–അങ്ങനെയൊരു സാധ്യതയിലേക്കാണ് ആഗോള കംപ്യൂട്ടർ കമ്പനി ലിനോവൊയുടെ ഓൺലൈൻ ഡിവിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ടൂറിസം കേന്ദ്രങ്ങൾ തേടി സഞ്ചാരികൾ കേരളത്തിലേക്കു വരുന്നതു പോലെ ഡിജിറ്റൽ നൈപുണ്യം തേടി ഐടി നിക്ഷേപകർ കേരളത്തിലേക്കു വന്നാലോ? അവർക്കു വേണ്ടത് നവ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ മികച്ച കഴിവുകളുള്ള ചെറുപ്പക്കാരെയാണ്–അങ്ങനെയൊരു സാധ്യതയിലേക്കാണ് ആഗോള കംപ്യൂട്ടർ കമ്പനി ലിനോവൊയുടെ ഓൺലൈൻ ഡിവിഷൻ പ്രസിഡന്റായ അജിത് ശിവദാസൻ വിരൽ ചൂണ്ടുന്നത്. ഭാവിയിൽ കഴിവും പരിചയ സമ്പത്തുമുള്ള ഐടി പ്രഫഷനലുകളെ കിട്ടാൻ ഇടിയാവും. അതു കേരളം മുതലാക്കണം.

നിലവിൽ ഇന്ത്യയിലൊരു ഹൈ എൻഡ് ഡെവലപ്പർക്ക് (മികച്ച സോഫ്റ്റ് വെയർ പ്രഫഷനൽ) 30 ലക്ഷം രൂപ വാർഷിക ശമ്പളം നൽകിയാൽ മതിയാകും. ചൈനയിൽ അതിന്റെ ഇരട്ടി, അമേരിക്കയിലാണെങ്കിൽ 80 ലക്ഷം രൂപയിലേറെ. അതിനാൽ ലിനോവൊ ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. 

ADVERTISEMENT

10 വർഷത്തിനകം നിർമിത ബുദ്ധി (എഐ) വന്ന് അനേകം ജോലികൾ ഇല്ലാതാവും.പക്ഷേ ഡിജിറ്റൽ കഴിവുള്ളവരെ കിട്ടാൻ മൽസരവും ഉണ്ടാവും.അതിനാൽ ഡിജിറ്റൽ ജോലികൾക്കു വേണ്ട സ്കിൽസെറ്റ് (നൈപുണ്യങ്ങൾ) നേടാൻ സർക്കാരും ഐടി വ്യവസായവും അക്കാദമിക് ലോകവും കൈകോർക്കണമെന്ന് അജിത് ശിവദാസൻ പറഞ്ഞു. അതനുസരിച്ചുള്ള നയങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നൽകണം.കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി) ഇൻഡസ്ട്രിയൽ എൻജിനീയറിങി 91 ബാച്ചുകാരനായ അജിത് ലിനോവൊയുടെ ഡിജിറ്റൽ വിപണന ചുമതല വഹിക്കുന്നു.