സൂചികകൾ മൂന്നാം ദിനവും താഴേക്ക്
മുംബൈ∙വിദേശ ഫണ്ടുകളുടെ തുടർച്ചയായ വിറ്റൊഴിക്കലും ആഗോള മാർക്കറ്റിന്റെ ക്ഷീണവും തിരിച്ചടിയായപ്പോൾ ഇന്ത്യൻ ഓഹരിവിപണിക്ക് തളർച്ച. തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ട്രേഡിങ് തുടങ്ങിയപ്പോൾ 60,000 പോയിന്റിലേക്ക് തിരികെക്കയറിയ മുംബൈ ഓഹരി സൂചിക സെൻസെക്സിന് ആ നില തുടരാൻ കഴിഞ്ഞില്ല.

മുംബൈ∙വിദേശ ഫണ്ടുകളുടെ തുടർച്ചയായ വിറ്റൊഴിക്കലും ആഗോള മാർക്കറ്റിന്റെ ക്ഷീണവും തിരിച്ചടിയായപ്പോൾ ഇന്ത്യൻ ഓഹരിവിപണിക്ക് തളർച്ച. തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ട്രേഡിങ് തുടങ്ങിയപ്പോൾ 60,000 പോയിന്റിലേക്ക് തിരികെക്കയറിയ മുംബൈ ഓഹരി സൂചിക സെൻസെക്സിന് ആ നില തുടരാൻ കഴിഞ്ഞില്ല. 677.77 പോയിന്റ് നഷ്ടത്തിൽ (1.33%) 59,306.93ൽ ക്ലോസ് ചെയ്തു.
ദേശീയ ഓഹരി സൂചിക നിഫ്റ്റി 185.60 പോയിന്റ് താഴെ 17,671.65ൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ ടെക് മഹീന്ദ്ര, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, കോട്ടക് ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അൾട്രാ ടെക്, ഡോ. റെഡ്ഡീസ്, മാരുതി, ടാറ്റ സ്റ്റീൽ, ടൈറ്റൻ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു.