ബിവൈഡി ഇലക്ട്രിക് എംപിവി വിപണിയിൽ
Mail This Article
×
ചെന്നൈ∙ ഇ6 എന്ന പേരിൽ ബിവൈഡി ഇന്ത്യ ഇലക്ട്രിക് എംപിവി വിപണിയിലിറക്കി. ഒരു തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ സഞ്ചരിക്കും. 71.7 കിലോവാട്ട്അവ്ർ ബാറ്ററി 35 മിനിറ്റ് കൊണ്ട് 30 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഷോറൂം വില ചാർജറടക്കം 29.60 ലക്ഷം രൂപയും, ചാർജറില്ലാതെ 29.15 ലക്ഷം രൂപയും. ബാറ്ററിക്ക് 8 വർഷം, അല്ലെങ്കിൽ 500,000 കിലോമീറ്റർ വാറന്റിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.