കൊച്ചി∙ ഇന്ത്യ യമഹ മോട്ടർ, യൂണിബോഡി സീറ്റ് വേരിയന്റായ വൈസീഎഫ്-ആർ15എസ് വി3 പുറത്തിറക്കി. 1,57,600 രൂപയാണ് ഷോറൂം വില. ഈയിടെ എത്തിച്ച വൈസീഎഫ്-ആർ15 വി4 മോഡലുകൾക്കു വില 1.71 ലക്ഷം മുതലാണ്. പ്രീമിയം സ്‌പോർട്‌സ് വിഭാഗത്തിലെ പോപ്പുലർ ബൈക്കിൽ പിൻസീറ്റ് യാത്രയ്ക്കു കൂടുതൽ സൗകര്യമൊരുക്കാനാണു പുതിയ വേരിയന്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഇന്ത്യ യമഹ മോട്ടർ, യൂണിബോഡി സീറ്റ് വേരിയന്റായ വൈസീഎഫ്-ആർ15എസ് വി3 പുറത്തിറക്കി. 1,57,600 രൂപയാണ് ഷോറൂം വില. ഈയിടെ എത്തിച്ച വൈസീഎഫ്-ആർ15 വി4 മോഡലുകൾക്കു വില 1.71 ലക്ഷം മുതലാണ്. പ്രീമിയം സ്‌പോർട്‌സ് വിഭാഗത്തിലെ പോപ്പുലർ ബൈക്കിൽ പിൻസീറ്റ് യാത്രയ്ക്കു കൂടുതൽ സൗകര്യമൊരുക്കാനാണു പുതിയ വേരിയന്റ്. 18.6 എച്ച്പി കരുത്തുള്ള 155 സിസി എൻജിനാണിതിന്.