കൊച്ചി∙ സ്വർണ വില ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 4505 രൂപയും പവന് 36,040 രൂപയുമായി. ഈ മാസം സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്കു രേഖപ്പെടുത്തിയ കഴിഞ്ഞ 16ന് ഒരു പവന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. പവന് 880 രൂപയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സ്വർണ വില ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 4505 രൂപയും പവന് 36,040 രൂപയുമായി. ഈ മാസം സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്കു രേഖപ്പെടുത്തിയ കഴിഞ്ഞ 16ന് ഒരു പവന് 36,920 രൂപയായിരുന്നു വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. പവന് 880 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം) വില 1802 ഡോളറായി താഴ്ന്നു.