കൊച്ചി ∙ പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ‘റീട്ടെയ്ൽ ബൊനാൻസ ഫെസ്റ്റീവ് ധമാക്ക ഓഫറി’ന്റെ ഭാഗമായി ഭവന, കാർ വായ്‌പകളുടെ പലിശ നിരക്കിൽ കുറവു വരുത്തി. 6.80 ശതമാനമായിരുന്ന ഭവന വായ്‌പാ നിരക്ക് 6.40 ശതമാനമായാണു കുറച്ചിരിക്കുന്നത്. കാർ വായ്‌പയുടെ പലിശ നിരക്ക് 7.05ൽ നിന്ന് 6.80 ശതമാനമായി കുറച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ‘റീട്ടെയ്ൽ ബൊനാൻസ ഫെസ്റ്റീവ് ധമാക്ക ഓഫറി’ന്റെ ഭാഗമായി ഭവന, കാർ വായ്‌പകളുടെ പലിശ നിരക്കിൽ കുറവു വരുത്തി. 6.80 ശതമാനമായിരുന്ന ഭവന വായ്‌പാ നിരക്ക് 6.40 ശതമാനമായാണു കുറച്ചിരിക്കുന്നത്. കാർ വായ്‌പയുടെ പലിശ നിരക്ക് 7.05ൽ നിന്ന് 6.80 ശതമാനമായി കുറച്ചു. ക്രെഡിറ്റ് സ്‌കോർ ബന്ധിത നിരക്കാണിത്. നിരക്കുകൾ കുറച്ചതിനു പുറമേ ഭവന, കാർ വായ്പകൾക്കും സ്വർണപ്പണയത്തിനുമുള്ള പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ ഭവന, കാർ വായ്പകളിന്മേൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടേതാണ് ഏറ്റവും കുറഞ്ഞ നിരക്കെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എ.എസ് . രാജീവ് പറഞ്ഞു.