രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ഒക്ടോബർ– ഡിസംബർ പാദത്തിൽ 9769 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 12.2% വർധനയാണിത്. ഓഹരിക്ക് 4500 രൂപ വിലയിൽ 18000 കോടി രൂപയക്ക് ഓഹരി തിരികെവാങ്ങൽ ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിസിഎസ്: 9769 കോടി

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ഒക്ടോബർ– ഡിസംബർ പാദത്തിൽ 9769 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 12.2% വർധനയാണിത്. ഓഹരിക്ക് 4500 രൂപ വിലയിൽ 18000 കോടി രൂപയക്ക് ഓഹരി തിരികെവാങ്ങൽ നടപ്പാക്കുമെന്നു കമ്പനി പ്രഖ്യാപിച്ചു. ത്രൈമാസ വരുമാനം 16.3% ഉയർന്ന് 48885 കോടി രൂപയായി. 

ADVERTISEMENT

ഇൻഫോസിസ്: 5809 കോടി

കഴിഞ്ഞ ഒക്ടോബർ– ഡിസംബർ പാദത്തിൽ ഇൻഫോസിസ് 5809 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 11.8% വർധനയാണിത്. ഈ സാമ്പത്തികവർഷം 19.5–20% വളർച്ചയുണ്ടാകുമെന്ന് കമ്പനി അനുമാനിക്കുന്നു. പരമാവധി 17.5% വളർച്ചയാണ് നേരത്തേ പ്രവചിച്ചിരുന്നത്.ത്രൈമാസ വരുമാനം 23% ഉയർന്ന് 31867 കോടി രൂപയായി. 

ADVERTISEMENT

വിപ്രോ: 2969 കോടി

വിപ്രോയുടെ ലാഭം 2969 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ– ഡിസംബർ പാദത്തിൽ 2968 കോടി രൂപയായിരുന്നു ലാഭം. വരുമാനത്തിൽ 29.6% വർധന രേഖപ്പെടുത്തി. 20313.6 കോടിയാണു വരുമാനം.