സ്വർണാഭരണ കയറ്റുമതി കൂടി
കൊച്ചി∙ രാജ്യത്തെ സ്വർണാഭരണ കയറ്റുമതി 2021 ഏപ്രിൽ–ഡിസംബർ കാലയളവിൽ 25.41% വർധിച്ച് 691 കോടി ഡോളറായി. സ്വർണവും രത്നവും ചേർന്നുള്ള ആകെ ആഭരണ കയറ്റുമതി ഇതേ കാലയളവിൽ 5.76% വർധിച്ച് 2908 കോടി ഡോളറിലെത്തിയെന്നും ജെം ആൻഡ് ജ്വല്ലറി എക്സ്പോർട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളി ആഭരണ

കൊച്ചി∙ രാജ്യത്തെ സ്വർണാഭരണ കയറ്റുമതി 2021 ഏപ്രിൽ–ഡിസംബർ കാലയളവിൽ 25.41% വർധിച്ച് 691 കോടി ഡോളറായി. സ്വർണവും രത്നവും ചേർന്നുള്ള ആകെ ആഭരണ കയറ്റുമതി ഇതേ കാലയളവിൽ 5.76% വർധിച്ച് 2908 കോടി ഡോളറിലെത്തിയെന്നും ജെം ആൻഡ് ജ്വല്ലറി എക്സ്പോർട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
വെള്ളി ആഭരണ കയറ്റുമതി 94% വർധിച്ച് 196 കോടി ഡോളറായി. ഡിസംബറിൽ ആകെ ആഭരണ കയറ്റുമതി 29.49% വർധിച്ചു.