ബോചെ പ്രണയലേഖന മത്സരം: സബീന എം.സാലി ബംപർ വിജയി
തൃശൂർ ∙ വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ബോചെ പ്രണയലേഖന മത്സര’ത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃശൂരിൽ നടന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. Boby Chemmanur , Boby Chemmanur love letter competion, Valentine's Day, Love Letter, Manroama News, Manroama Online.

തൃശൂർ ∙ വാലന്റൈൻസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ബോചെ പ്രണയലേഖന മത്സര’ത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃശൂരിൽ നടന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. അഞ്ച് ആഴ്ചകളിലായി ലഭിച്ച പ്രണയലേഖനങ്ങളിൽനിന്നും ബംപർ വിജയിയായി സബീന എം.സാലിയെ തിരഞ്ഞെടുത്തു. ബംപർ വിജയിക്കും കുടുംബത്തിനും മൂന്നാറിൽ 25,000 രൂപ ചെലവ് വരുന്ന ഒരു ദിവസത്തെ കാരവൻ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.
വി.കെ.ശ്രീരാമൻ, ഒമർ ലുലു, ജസ്‌ല മാടശ്ശേരി, പരീക്കുട്ടി, ശരണ്യ, ഷാജി, മനോജ്, നന്ദകിഷോർ, ബിനോയ് ഡേവിഡ്സൺ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് പതിനായിരത്തോളം പ്രണയലേഖനങ്ങളിൽനിന്ന് മികച്ചവ തിരഞ്ഞെടുത്തത്.
അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീർഷകങ്ങളിലായി, പ്രണയം മനസ്സിലുള്ള ഏവർക്കും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഒാരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേർക്ക് വീതം സ്വർണനാണയവും റോൾസ് റോയ്സിൽ സൗജന്യ യാത്രയും ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട 90 പേർക്ക് പ്രോത്സാഹന സമ്മാനമായി ബോബി ഒാക്സിജൻ റിസോർട്ടുകളിൽ സൗജന്യ താമസവും ലഭിക്കും. സമ്മാനാർഹമായ 100 പ്രണയലേഖനങ്ങൾക്കൊപ്പം ബോബി ചെമ്മണ്ണൂർ എഴുതിയ പ്രണയലേഖനവും ചേർത്ത് 101 പ്രണയലേഖനങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.
English Summary: Boby Chemmanur love letter competion: winners declared