സ്വർണ വില കുറഞ്ഞു
കൊച്ചി∙ സ്വർണം പവന് ഇന്നലെ 320 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞതോടെ 4730 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം) വില 1929 ഡോളറായി.