കൊച്ചി∙ ഹോണ്ട കാർസ്, പെട്രോൾ എൻജിനും വൈദ്യുത മോട്ടറുമുള്ള (ഹൈബ്രിഡ്) സിറ്റി ഇ–എച്ച്ഇവി സെഡാൻ അവതരിപ്പിച്ചു. ബുക്കിങ് തുടങ്ങി. അടുത്ത മാസം വിപണനം ആരംഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ല. സ്വയം ചാർജ് ആകുന്ന (സെൽഫ് ചാർജിങ്) ബാറ്ററി സംവിധാനമുള്ള 2 മോട്ടറുകളും 1.5 ലീറ്റർ പെട്രോൾ എൻജിനുമാണിതിന്. Honda city, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഹോണ്ട കാർസ്, പെട്രോൾ എൻജിനും വൈദ്യുത മോട്ടറുമുള്ള (ഹൈബ്രിഡ്) സിറ്റി ഇ–എച്ച്ഇവി സെഡാൻ അവതരിപ്പിച്ചു. ബുക്കിങ് തുടങ്ങി. അടുത്ത മാസം വിപണനം ആരംഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ല. സ്വയം ചാർജ് ആകുന്ന (സെൽഫ് ചാർജിങ്) ബാറ്ററി സംവിധാനമുള്ള 2 മോട്ടറുകളും 1.5 ലീറ്റർ പെട്രോൾ എൻജിനുമാണിതിന്. 

126 എച്ച്പി കരുത്തും പെട്രോൾ ലീറ്റർ 26.5 കിലോമീറ്റർ ഇന്ധനക്ഷമതയുമുണ്ടെന്നു കമ്പനി അറിയിച്ചു. പെട്രോൾ മോഡലിനെക്കാൾ 40–45% ഇന്ധനക്ഷമത കൂടുതലാണിത്. ആധുനിക സുരക്ഷാ സംവിധാനങ്ങളും കണക്ടിവിറ്റിയുമുള്ള മോഡലാണ് സിറ്റി ഇ–എച്ച്ഇവി എന്ന് ഹോണ്ട കാർസ് ഇന്ത്യ മേധാവി തകുയ സുമുറ പറഞ്ഞു. രാജസ്ഥാനിലെ തപുകരയിലാണു നിർമാണം.

ADVERTISEMENT

Content Highlights: Honda city