കമ്പനികളുടെ റജിസ്ട്രേഷനിൽ മുന്നേറ്റം
ന്യൂഡൽഹി∙ രാജ്യത്ത് ഏറ്റവുമധികം കമ്പനികൾ റജിസ്റ്റർ ചെയ്തത് കഴിഞ്ഞ (2021–22) സാമ്പത്തിക വർഷമെന്ന് കോർപറേറ്റ് മന്ത്രാലയം. 1.67 ലക്ഷം കമ്പനികളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. 2020–21നെ അപേക്ഷിച്ച് 8% വർധന. 2018–19ൽ 1.24 ലക്ഷം കമ്പനികളും 2019–20ൽ 1.22 ലക്ഷം കമ്പനികളുമാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം Company registration, Financial year, Manorama News

ന്യൂഡൽഹി∙ രാജ്യത്ത് ഏറ്റവുമധികം കമ്പനികൾ റജിസ്റ്റർ ചെയ്തത് കഴിഞ്ഞ (2021–22) സാമ്പത്തിക വർഷമെന്ന് കോർപറേറ്റ് മന്ത്രാലയം. 1.67 ലക്ഷം കമ്പനികളാണ് റജിസ്റ്റർ ചെയ്യപ്പെട്ടത്. 2020–21നെ അപേക്ഷിച്ച് 8% വർധന. 2018–19ൽ 1.24 ലക്ഷം കമ്പനികളും 2019–20ൽ 1.22 ലക്ഷം കമ്പനികളുമാണ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കമ്പനികൾ റജിസ്റ്റർ ചെയ്തത്, 31,107. യുപി (16,969), ഡൽഹി (16,323), കർണാടക (13,403), തമിഴ്നാട് (11,020) എന്നിങ്ങനെയാണ് കമ്പനികളുടെ എണ്ണം.
Content Highlights: Company Registration