കൂട്ടുവളങ്ങളുടെ വില കൂട്ടരുതെന്ന് നിർദേശം
കൊച്ചി∙ കൂട്ടുവളങ്ങളുടെ വില കൂട്ടുന്നതിനെതിരെ കൃഷി ഡയറക്ടറേറ്റ് കൂട്ടുവളം നിർമാതാക്കളുടെ സംഘടനകൾക്കു താക്കീത് നൽകി. നിർമാണത്തിന് ഉപയോഗിക്കുന്ന വളങ്ങൾ സബ്സിഡിയിൽ കിട്ടുന്നതിനാൽ വകുപ്പിന്റെ അനുമതിയില്ലാതെ വില കൂട്ടാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. Compost, compost price, Manorama News

കൊച്ചി∙ കൂട്ടുവളങ്ങളുടെ വില കൂട്ടുന്നതിനെതിരെ കൃഷി ഡയറക്ടറേറ്റ് കൂട്ടുവളം നിർമാതാക്കളുടെ സംഘടനകൾക്കു താക്കീത് നൽകി. നിർമാണത്തിന് ഉപയോഗിക്കുന്ന വളങ്ങൾ സബ്സിഡിയിൽ കിട്ടുന്നതിനാൽ വകുപ്പിന്റെ അനുമതിയില്ലാതെ വില കൂട്ടാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.
എൻപികെ കൂട്ടുവളങ്ങളിൽ ഏറെ ഡിമാൻഡ് ഉള്ള 18: (9): 18 ന്റെ വില കൂട്ടി വിൽക്കുന്നതായി ചില സംഘങ്ങൾ കൃഷി വകുപ്പിനു പരാതി നൽകിയിരുന്നു. 50 കിലോഗ്രാം ബാഗിന് 1200 രൂപയാണ് അംഗീകൃത വില. ചില കമ്പനികൾ 1275 രൂപ വരെ ഈടാക്കുന്നുവെന്നാണു പരാതി.
Content Highlights: Compost price