ന്യൂഡൽഹി∙ റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം ഗഡുവായ 1097.83 കോടി രൂപ കേന്ദ്രം അനുവദിച്ചു. 14 സംസ്ഥാനങ്ങൾക്കായി 7,183.42 കോടി രൂപയാണ് അനുവദിച്ചത്. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് ഈ വർഷം 13,174 കോടി രൂപയാണ് കേരളത്തിനു ലഭിക്കേണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റവന്യു കമ്മി പരിഹരിക്കാൻ കേരളത്തിന് ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം ഗഡുവായ 1097.83 കോടി രൂപ കേന്ദ്രം അനുവദിച്ചു. 14 സംസ്ഥാനങ്ങൾക്കായി 7,183.42 കോടി രൂപയാണ് അനുവദിച്ചത്. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് ഈ വർഷം 13,174 കോടി രൂപയാണ് കേരളത്തിനു ലഭിക്കേണ്ടത്.14 സംസ്ഥാനങ്ങൾക്കും കൂടി നൽകേണ്ടത് 86,201 കോടി രൂപ. ഭരണഘടനയുടെ 275–ാം വകുപ്പ് പ്രകാരമാണ് ഗ്രാന്റ് അനുവദിക്കുന്നത്.