മനോരമ ലേഖകൻ ന്യൂഡൽഹി∙ ടിഡിഎസ് (സ്രോതസ്സിൽ നിന്നുള്ള നികുതി) നൽകിയില്ലെന്നുള്ള കാരണത്താൽ കമ്പനിക്കെതിരെ ഇൻസോൾവൻസി നടപടികൾ തുടങ്ങിവയ്ക്കാനാവില്ലെന്ന് നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ. ഇൻസോൾവൻസി നിയമം ടിഡിഎസ് ഈടാക്കാനായി ഉപയോഗിക്കരുത്. ടിഡിഎസ് പിരിക്കാനായി ആദായനികുതി നിയമത്തിൽ വ്യവസ്ഥകളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ടിഡിഎസ് (സ്രോതസ്സിൽ നിന്നുള്ള നികുതി) നൽകിയില്ലെന്നുള്ള കാരണത്താൽ കമ്പനിക്കെതിരെ ഇൻസോൾവൻസി നടപടികൾ തുടങ്ങിവയ്ക്കാനാവില്ലെന്ന് നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ. ഇൻസോൾവൻസി നിയമം ടിഡിഎസ് ഈടാക്കാനായി ഉപയോഗിക്കരുത്. ടിഡിഎസ് പിരിക്കാനായി ആദായനികുതി നിയമത്തിൽ വ്യവസ്ഥകളുണ്ട്. ടിഡിഎസ് നൽകാത്തതിന്മേൽ ഇൻസോൾവൻസി നടപടി ഉത്തരവിട്ട നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ നടപടി ഗുരുതരമായ പിഴവാണെന്നും അപ്‌ലറ്റ് ട്രൈബ്യൂണൽ വ്യക്തമാക്കി.