കൊച്ചി∙ കിയയുടെ വൈദ്യുത കാർ ഇവി6 ഇന്ത്യൻ വിപണിയിലെത്തി. 59.95 ലക്ഷം രൂപ, 64.95 ലക്ഷം രൂപ ഷോറൂം വിലയുള്ള 2 വേരിയന്റുകളുണ്ട്. ഫുൾ ചാർജിൽ 528 കിലോമീറ്റർ ഓടുമെന്നു കമ്പനി പറഞ്ഞു. വിദേശത്തുനിർമിക്കുന്ന കാർ ഇക്കൊല്ലം 100 എണ്ണമേ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നൂള്ളൂ. ബുക്കിങ് 355 കടന്നു. Kia, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

കൊച്ചി∙ കിയയുടെ വൈദ്യുത കാർ ഇവി6 ഇന്ത്യൻ വിപണിയിലെത്തി. 59.95 ലക്ഷം രൂപ, 64.95 ലക്ഷം രൂപ ഷോറൂം വിലയുള്ള 2 വേരിയന്റുകളുണ്ട്. ഫുൾ ചാർജിൽ 528 കിലോമീറ്റർ ഓടുമെന്നു കമ്പനി പറഞ്ഞു. വിദേശത്തുനിർമിക്കുന്ന കാർ ഇക്കൊല്ലം 100 എണ്ണമേ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നൂള്ളൂ. ബുക്കിങ് 355 കടന്നു.