കോവിഡിലും മികവോടെ എംആർഎഫ്

ചെന്നൈ ∙ രാജ്യത്തെ ഏറ്റവും മികച്ചതും ശക്തവുമായ ബ്രാൻഡുകളിലൊന്നായി എംആർഎഫ് തുടരുന്നുവെന്ന് 'ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 2022' റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ ഉൾപ്പെട്ട ഏക ടയർകമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബ്രാൻഡുകളിൽ 13.2 % വളർച്ചയോടെ ആറാം സ്ഥാനത്താണ് എംആർഎഫ്. 100ൽ 85.3 എന്ന ബ്രാൻഡ് MRF, Manorama News

ചെന്നൈ ∙ രാജ്യത്തെ ഏറ്റവും മികച്ചതും ശക്തവുമായ ബ്രാൻഡുകളിലൊന്നായി എംആർഎഫ് തുടരുന്നുവെന്ന് 'ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 2022' റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ ഉൾപ്പെട്ട ഏക ടയർകമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബ്രാൻഡുകളിൽ 13.2 % വളർച്ചയോടെ ആറാം സ്ഥാനത്താണ് എംആർഎഫ്.
100ൽ 85.3 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്‌സ് (ബിഎസ്ഐ) സ്‌കോറും അനുബന്ധ ‘ എഎഎ (AAA)’ ബ്രാൻഡ് റേറ്റിങ്ങും കമ്പനിക്കു നൽകിയിട്ടുണ്ട്. കോവിഡ് വെല്ലുവിളികളെയടക്കം അതിജീവിച്ച് മികച്ച പ്രകടനം നടത്തുന്ന ബ്രാൻഡുകളിലൊന്നാണ് എംആർഎഫ് എന്നും വിലയിരുത്തുന്നു.