ആഡംബര കാർ വിൽപന: 2022 ജനുവരി–ജൂൺ ; 17000 യൂണിറ്റ്
കൊച്ചി∙ ഈ വർഷം ആദ്യ ആറു മാസത്തിൽ രാജ്യത്തെ ആഡംബര കാർ വിൽപനയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ വിറ്റത് 11000 യൂണിറ്റ്. വളർച്ച 55%. മെഴ്സിഡീസ് ബെൻസ് 7,573 യൂണിറ്റ് വിറ്റു. 2018ലെ ആദ്യപകുതിക്കു ശേഷം കമ്പനി നേടുന്ന ഉയർന്ന വിൽപനയാണിത്. ബിഎംഡബ്ല്യു 5,570 വാഹനം വിറ്റു. മിനി 379 എണ്ണം. Luxury Car sale, Manorama News