ഹ്യുണ്ടായ് ട്യൂസോൺ വിപണിയിലേക്ക്
ന്യൂഡൽഹി∙ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, പ്രീമിയം എസ്‌യുവി ട്യൂസോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.156 എച്ച്പി കരുത്തുള്ള 2–ലീറ്റർ പെട്രോൾ എൻജിൻ, 186 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് നാലാം തലമുറ ട്യൂസോണിലുള്ളത്. അടുത്ത മാസം വിപണിയിലെത്തും. അപകടങ്ങളൊഴിവാക്കാൻ റഡാർ–ക്യാമറ സെൻസിങ്

ന്യൂഡൽഹി∙ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, പ്രീമിയം എസ്‌യുവി ട്യൂസോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. 156 എച്ച്പി കരുത്തുള്ള 2–ലീറ്റർ പെട്രോൾ എൻജിൻ, 186 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് നാലാം തലമുറ ട്യൂസോണിലുള്ളത്. അടുത്ത മാസം വിപണിയിലെത്തും. അപകടങ്ങളൊഴിവാക്കാൻ റഡാർ–ക്യാമറ സെൻസിങ് ഉപയോഗിക്കുന്ന ഡ്രൈവർ–അസിസ്റ്റ് സംവിധാനമുണ്ട്. ഒട്ടേറെ ആഡംബര– സാങ്കേതിക ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.
English Summary: New-gen Hyundai Tucson unveiled in India