നമ്മൾ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത, എന്നാൽ മികച്ച ലാഭവിഹിതം തരുന്ന ഒരു ഉൽപന്നമാണു കപ്പ (മരച്ചീനി) ചിപ്സ്. കപ്പ ചിപ്സ് എന്നു പറയുമ്പോൾ ഒരു പുതുമ തോന്നുകയില്ല. എന്നാൽ വൈവിധ്യമാർന്ന ചിപ്സ് ഉൽപന്നങ്ങൾ കപ്പയിൽ നിന്നു നിർമിക്കാം. ഉരുളക്കിഴങ്ങിന്റെ ചിപ്സ് ആണു വ്യാപകരമായി വിറ്റുവരുന്നത്. അതാവട്ടെ Tapioca, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത, എന്നാൽ മികച്ച ലാഭവിഹിതം തരുന്ന ഒരു ഉൽപന്നമാണു കപ്പ (മരച്ചീനി) ചിപ്സ്. കപ്പ ചിപ്സ് എന്നു പറയുമ്പോൾ ഒരു പുതുമ തോന്നുകയില്ല. എന്നാൽ വൈവിധ്യമാർന്ന ചിപ്സ് ഉൽപന്നങ്ങൾ കപ്പയിൽ നിന്നു നിർമിക്കാം. ഉരുളക്കിഴങ്ങിന്റെ ചിപ്സ് ആണു വ്യാപകരമായി വിറ്റുവരുന്നത്. അതാവട്ടെ വ്യത്യസ്തങ്ങളായ ഫ്ലേവറുകളിൽ വിപണിയിൽ ലഭ്യമാണ്. ഇത്തരം ഫ്ലേവറുകളിൽ എല്ലാം തന്നെ കപ്പ ചിപ്സും വിൽക്കാനാകും എന്നതാണ്. ഇതൊരു കുടുംബ ബിസിനസായി തുടങ്ങാനും പിന്നീട് വളർത്തിക്കൊണ്ടുവരാനും സാധിക്കും.

നിർമാണ രീതി

ADVERTISEMENT

∙ 8 മാസം പ്രായമായ കപ്പ ശേഖരിക്കണം. ശേഖരിക്കുമ്പോൾ കനപ്പ് ഇല്ലാത്തതും പറമ്പിൽ കൃഷി ചെയ്തതും ആകാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ തൊലികളഞ്ഞ് നന്നായി കഴുകി അരിഞ്ഞെടുക്കുന്നു. ഇതിനു മെഷിൻ ഉപയോഗിക്കുകയാണെങ്കിൽ ഏതാണ്ട് 35000 രൂപ മതിയാകും. റൗണ്ടിലും നീളത്തിലും തീപ്പെട്ടിക്കൊള്ളി ആകൃതികളിലും ചിപ്സ് ഉണ്ടാക്കാൻ ഈ മെഷിൻ സഹായിക്കും.

ADVERTISEMENT

∙ അരിഞ്ഞ കപ്പ തവിടെണ്ണയിൽ വറുക്കുന്നതും അതിനായി ബ്രിക്കെറ്റ് കത്തിച്ച അടുപ്പുകൾ ഉപയോഗിക്കുന്നതും ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉപകരിക്കും.

∙ ടൊമാറ്റോ, ഓനിയൻ, കുർകുറെ, ലെയ്സ് തുടങ്ങിയ ഫ്ലേവറുകൾ വിപണിയിൽ ലഭ്യമാണ്. അവ സ്പ്രേ ചെയ്തു ഫ്ലേവേഡ് ചിപ്സ് നിർമിക്കാം.

ADVERTISEMENT

∙ ചൂടാറിക്കഴിയുമ്പോൾ ആകർഷകമായ പായ്ക്കറ്റുകളിൽ ആക്കി വിൽക്കണം. കണ്ടെയ്നറുകളും ഇതിനായി ഉപയോഗിക്കാം.

∙ പായ്ക്കിങ് അത്യാകർഷകമാക്കുവാൻ തുടക്കം മുതലേ ശ്രദ്ധിക്കണം.

നാളെ വായിക്കാം: ഈ ബിസിനസിന്റെ വിപണനം എങ്ങനെ നടത്താം

ടി.എസ്.ചന്ദ്രൻ (സംസ്ഥാന  വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)