ന്യൂഡൽഹി∙ റീപോ നിരക്കിലെ വർധനയിലൂടെ കോവിഡിനു മുൻപുള്ള പലിശ നിരക്കിലേക്കു തിരിച്ചു പോയിരിക്കുകയാണ് റിസർവ് ബാങ്ക്. 2019 ഓഗസ്റ്റിലാണ് 5.4% റീപോ ഇതിനു മുൻപ് ഉണ്ടായിരുന്നത്. 2020ൽ കോവിഡിന്റെ തുടക്ക സമയത്ത് 5.15% ആയിരുന്നു റീപോ. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായി ഈ വർഷം മേയിൽ ആണു പലിശ വർധിപ്പിച്ചത്. വർധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റീപോ നിരക്കിലെ വർധനയിലൂടെ കോവിഡിനു മുൻപുള്ള പലിശ നിരക്കിലേക്കു തിരിച്ചു പോയിരിക്കുകയാണ് റിസർവ് ബാങ്ക്. 2019 ഓഗസ്റ്റിലാണ് 5.4% റീപോ ഇതിനു മുൻപ് ഉണ്ടായിരുന്നത്. 2020ൽ കോവിഡിന്റെ തുടക്ക സമയത്ത് 5.15% ആയിരുന്നു റീപോ. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായി ഈ വർഷം മേയിൽ ആണു പലിശ വർധിപ്പിച്ചത്.

വർധന തുടരും

ADVERTISEMENT

സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിലും വർധന പ്രതീക്ഷിക്കാമെന്ന സൂചനയും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നൽകി. ഇക്കൊല്ലം ഇനി 0.5% വരെ വർധനയുണ്ടാകാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നാണ്യപ്പെരുപ്പ ഭീഷണി 6 മാസമായി ആർബിഐയുടെ സഹന പരിധിയായ 6 ശതമാനത്തിനു മുകളിൽ തുടരുകയാണ്. ജൂണിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7.01 ശതമാനമാണ്. ഈ സാമ്പത്തികവർഷത്തിലെ നാണ്യപ്പെരുപ്പനിരക്ക്  6.7 ശതമാനമായിരിക്കും എന്ന അനുമാനം നിലനിർത്തിയിട്ടുണ്ട്. ജിഡിപി വളർച്ചയുടെ അനുമാനക്കണക്ക് 7.2 ശതമാനമാണ്.