മുംബൈ∙ മുതിർന്ന പൗരന്മാർക്ക് സഹായവും ചങ്ങാത്തവുമേകാൻ ബിരുദധാരികളും സഹാനുഭൂതിയുള്ളവരുമായ യുവാക്കളെ ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പായ ‘ഗുഡ്ഫെലോസി’ൽ പ്രമുഖ വ്യവസായി രത്തൻ ടാറ്റ മൂലധന നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല... രത്തൻ ടാറ്റയുടെ ഓഫിസിൽ ജനറൽ മാനേജരായ ശന്തനു നായിഡുവാണ് സ്റ്റാർട്ടപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മുതിർന്ന പൗരന്മാർക്ക് സഹായവും ചങ്ങാത്തവുമേകാൻ ബിരുദധാരികളും സഹാനുഭൂതിയുള്ളവരുമായ യുവാക്കളെ ലഭ്യമാക്കുന്ന സ്റ്റാർട്ടപ്പായ ‘ഗുഡ്ഫെലോസി’ൽ  പ്രമുഖ വ്യവസായി രത്തൻ ടാറ്റ മൂലധന നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റയുടെ ഓഫിസിൽ ജനറൽ മാനേജരായ ശന്തനു നായിഡുവാണ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. നിലവിൽ മുംബൈയിൽ, ഏകാന്തതയും വാർധക്യത്തിന്റെ വിഷമതകളും അനുഭവിക്കുന്ന 20 പേർക്ക് പരീക്ഷണാർഥം സേവനം നൽകുന്നുണ്ട്.

സ്റ്റാർട്ടപ് നിയോഗിക്കുന്ന ചങ്ങാതി (കംപാനിയൻ) മുതിർന്ന പൗരന്റെ വീട്ടിൽ ആഴ്ചയിൽ 3 ദിവസം സന്ദർശനം നടത്തും. ഓരോ തവണയും 4 മണിക്കൂർ വരെ അവിടെ ചെലവിടും. മുതിർന്ന പൗരന് ആവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ഏറെ നേരം അവരോടു സംസാരിച്ചിരിക്കുകയും ചെയ്യും. പത്രം ഉറക്കെ വായിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തുകൊടുക്കും.

ADVERTISEMENT

ഒരു മാസത്തെ സൗജന്യ സേവനത്തിനുശേഷം മാസം 5000 രൂപ വരിസംഖ്യയാണ് സേവനത്തിനായി ചെലവിടേണ്ടത്. പുണെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ‘ഗുഡ്ഫെലോസ്’ വ്യാപിപ്പിക്കുമെന്ന് ശന്തനു നായിഡു പറഞ്ഞു. മനഃശാസ്ത്രജ്ഞരുമായി ആലോചിച്ചാണ് ‘ചങ്ങാതി’കളാകാൻ യുവാക്കളെ തിരഞ്ഞെടുക്കുന്നതും പ്രവർത്തനം രൂപപ്പെടുത്തുന്നതും.

English Summary: Ratan Tata launches Goodfellows which helps senior citizens make friends