ഒരു സംരംഭം ഭംഗിയായി മുന്നോട്ട് കൊണ്ടു പോകാൻ പല തരം ചെലവുകൾ ഉണ്ട്. അസംസ്കൃത ഉൽപന്നം അല്ലെങ്കിൽ സ്റ്റോക്ക് എടുക്കലാണ് മുഖ്യമായ ചെലവ്. കൂടാതെ മറ്റനേകം കാര്യങ്ങളും. മതിയായ അളവിൽ നടത്തിപ്പ് ചെലവിനുള്ള പണം ഇല്ലെങ്കിൽ പ്രതിസന്ധി ഉണ്ടാകുമെന്നതിൽ സംശയമില്ല. വിപണിയിൽ വിറ്റഴിച്ച ഉൽപന്നത്തിന്റെ പണം പിരിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംരംഭം ഭംഗിയായി മുന്നോട്ട് കൊണ്ടു പോകാൻ പല തരം ചെലവുകൾ ഉണ്ട്. അസംസ്കൃത ഉൽപന്നം അല്ലെങ്കിൽ സ്റ്റോക്ക് എടുക്കലാണ് മുഖ്യമായ ചെലവ്. കൂടാതെ മറ്റനേകം കാര്യങ്ങളും. മതിയായ അളവിൽ നടത്തിപ്പ് ചെലവിനുള്ള പണം ഇല്ലെങ്കിൽ  പ്രതിസന്ധി ഉണ്ടാകുമെന്നതിൽ സംശയമില്ല. വിപണിയിൽ വിറ്റഴിച്ച ഉൽപന്നത്തിന്റെ പണം പിരിഞ്ഞ് കിട്ടാനും ഉണ്ടാവും. ഇതും പ്രവർത്തന മൂലധന പരിധിയിൽ വരും. അതായത് സംരംഭം നടത്തിക്കൊണ്ട് പോകാനുള്ള വായ്പ അനിവാര്യമാകുന്ന ഘട്ടങ്ങൾ ഉണ്ട്. 

യൂണിറ്റിന്റെ വർക്കിങ് ക്യാപ്പിറ്റൽ സൈക്കിൾ അതായത് അസംസ്കൃത ഉൽപന്നം എടുക്കുന്നത് മുതൽ വിപണിയിൽ നിന്ന് പണമായി പിരിഞ്ഞ് കിട്ടുന്നത് വരെയുള്ള സമയം കണക്കാക്കി ഉചിതമായ ഒരു തുക ബാങ്ക് പ്രവർത്തന മൂലധനമായി അനുവദിക്കുന്നു. ഇത് ഒരോ വ്യവസായത്തിനും ഒരോ തരത്തിലാണ്, ബാങ്കുമായി ചർച്ച ചെയ്ത് ആവശ്യമായ തുക പാസാക്കി എടുക്കുക. ക്യാഷ് ക്രെഡിറ്റ് / ഓവർഡ്രാഫ്റ്റ് എന്നും സൗകര്യപൂർവം ഈ വായ്പയെ വിളിക്കുന്നുണ്ട്. 

ADVERTISEMENT

ശ്രദ്ധിക്കേണ്ട ഒരു കാര്യം, വിപണിയിൽ നിന്ന് പിരിഞ്ഞ് കിട്ടുന്ന തുക ഈ വർക്കിങ് ക്യാപിറ്റൽ വായ്പാ അക്കൗണ്ട് വഴി റൂട്ട് ചെയ്യേണ്ടത് അനിവാര്യമാണ്. സമീപ ഭാവിയിൽ ഈ വായ്പാ പരിധി ആവശ്യമുണ്ടെങ്കിൽ ഉയർത്തി വാങ്ങാനും, അടിയന്തര ഘട്ടങ്ങളിൽ ഏതാനും ദിവസത്തേക്ക് പരിധിയിൽ നിന്ന് ലേശം കൂടുതൽ തുക വാങ്ങിയെടുക്കാനും ഈ ക്രെഡിറ്റ് ടേണോവർ ഉപകരിക്കും. 

വർക്കിങ് ക്യാപ്പിറ്റലിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അത് ഉദ്ദേശം മാറ്റി ചെലവാക്കരുത് എന്നതാണ്. ഉൽപാദനത്തിനോ വിൽപനയ്ക്കോ ആവശ്യമായ സാധനങ്ങൾക്ക് മാത്രമേ ഈ തുക ഉപയോഗിക്കാവൂ. അതായത് ഈ തുക എടുത്ത് ദീർഘകാല നിക്ഷേപം നടത്തരുത്. കൃത്യമായി ഉപയോഗിക്കുന്ന വർക്കിങ് ക്യാപ്പിറ്റൽ സംവിധാനം സംരംഭത്തിന്റെ പുരോഗതിയുടെ അടയാളമായി ബാങ്കുകൾ കണക്കാക്കുന്നു. ഭാവിയിൽ ചെലവോ അല്ലെങ്കിൽ വിൽപനയോ കൂടുന്നതനുസരിച്ച് ഇതിനോടകം അനുവദിച്ച വായ്പാ പരിധി ഉയർത്തി തരാൻ ബാങ്കിനോട് ആവശ്യപ്പെടാം. എടുത്ത വായ്പകളിലെ ക്രമമായ അച്ചടക്കം വായ്പകൾക്ക് അനിവാര്യമായ ഘടകമാണ്. 

ADVERTISEMENT