നീര പദ്ധതി ഉപേക്ഷിച്ചിട്ടില്ല: കൃഷി മന്ത്രി
തിരുവനന്തപുരം∙ കൃഷി വകുപ്പ് നീര പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി.പ്രസാദ്. നിലവിൽ പ്രതിസന്ധിയിലായ ഉൽപാദന യൂണിറ്റുകളെ സഹായിക്കുന്നതിനുള്ള നടപടികളാണു Agriculture Minister of Kerala, P. Prasad, Kerala News, neera project, Kerala News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

തിരുവനന്തപുരം∙ കൃഷി വകുപ്പ് നീര പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി.പ്രസാദ്. നിലവിൽ പ്രതിസന്ധിയിലായ ഉൽപാദന യൂണിറ്റുകളെ സഹായിക്കുന്നതിനുള്ള നടപടികളാണു സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൻ തുക വായ്പയെടുത്തതിന്റെ പേരിൽ നീര ഉൽപാദന യൂണിറ്റുകൾ ഗുരുതര പ്രതിസന്ധി നേരിടുന്നു.
ഒറ്റ ദിവസം കൊണ്ടു പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഏതെല്ലാം തലങ്ങളിൽ ഇടപെടാൻ കഴിയുമെന്നു സർക്കാർ ഗൗരവമായി പരിശോധിച്ചു വരികയാണ്. നീര ചെത്ത്, സംഭരണം, നടത്തേണ്ട മറ്റ് ഇടപെടലുകൾ എന്നിവയെക്കുറിച്ചു ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ പറഞ്ഞു.
English Summary: Agriculture Minister of Kerala on neera project