മുംബൈ∙ ആഗോള വിപണിയിലെ മുന്നേറ്റങ്ങളുടെ കരുത്തിൽ ഇന്ത്യയിലെ ഓഹരിവിപണിയിലും ഇന്നലെ മികച്ച മുന്നേറ്റം. സെൻസെക്സ് 60,000 പോയിന്റിന് മുകളിലെത്തി. ഐടി, ഊർജ, ബാങ്കിങ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. Sensex, Share market, Manorama News തുടർച്ചയായ മൂന്നാം ദിവസവും വിപണി ഉണർവു പ്രകടിപ്പിച്ചതോടെ സെൻസെക്സ് 321.99 പോയിന്റ് നേട്ടത്തിലാണ് 60,115.13

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആഗോള വിപണിയിലെ മുന്നേറ്റങ്ങളുടെ കരുത്തിൽ ഇന്ത്യയിലെ ഓഹരിവിപണിയിലും ഇന്നലെ മികച്ച മുന്നേറ്റം. സെൻസെക്സ് 60,000 പോയിന്റിന് മുകളിലെത്തി. ഐടി, ഊർജ, ബാങ്കിങ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. തുടർച്ചയായ മൂന്നാം ദിവസവും വിപണി ഉണർവു പ്രകടിപ്പിച്ചതോടെ സെൻസെക്സ് 321.99 പോയിന്റ് നേട്ടത്തിലാണ് 60,115.13 നിലവാരത്തിലെത്തിയത്. നിഫ്റ്റി 103 പോയിന്റ് കയറി 17,936.35ലും വ്യാപാരം അവസാനിപ്പിച്ചു. മൂന്നു ദിവസംകൊണ്ട് സെൻസെക്സ് 1086 പോയിന്റും, നിഫ്റ്റി 312 പോയിന്റും മുന്നേറി. വിദേശ നിക്ഷേപകർ കൂടുതലായി ഓഹരികൾ വാങ്ങിക്കൂട്ടിയതും, ക്രൂഡ് ഓയിൽ വില ബാരലിന് 93 ഡോളറിനടുത്ത് എത്തിയതുമാണ് വിപണിക്ക് കരുത്തു നൽകിയത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT