ഐഒടി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കായി ഉച്ചകോടി നാളെ
തിരുവനന്തപുരം∙ കേരളത്തിലെ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഉച്ചകോടി നാളെ ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടക്കും. ഭാവിയിൽ വൻ വളർച്ചാ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആ രംഗത്തെ സംരംഭങ്ങളെയും സംരംഭകരെയും