ടിഡിഎസ്: സ്റ്റേറ്റ്മെന്റ് സമർപ്പണത്തീയതി നീട്ടി
ന്യൂഡൽഹി∙ ജൂലൈ–സെപ്റ്റംബർ കാലയളവിലെ ശമ്പള ഇതര ഇടപാടുകളുമായി ബന്ധപ്പെട്ട് ടിഡിഎസ് സ്റ്റേറ്റ്മെന്റ് (ഫോം 26Q) ഫയൽ ചെയ്യാനുള്ള സമയം നവംബർ 30 വരെ നീട്ടി. 31ന് അവസാനിക്കുന്ന സമയമാണ് നീട്ടിയത്.