ബാങ്ക് ഓഫ് ബറോഡ പലിശ കൂട്ടി
ന്യൂഡൽഹി∙ ബാങ്ക് ഓഫ് ബറോഡ പഴയ ഭവന വായ്പകളുടെയും മറ്റും പലിശ നിരക്ക് 15 ബേസിസ് പോയിന്റ് വരെ കൂട്ടി. ഒരു വർഷം കാലാവധിയുള്ള മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) അധിഷ്ഠിത പലിശനിരക്ക് 10 ബേസിസ് പോയിന്റ് ഉയർന്ന് 8.05 ശതമാനമായി. മിക്കവാറും വാഹന, ഭവന വായ്പകൾ ഇതിലാണു വരിക.