സാംസങ്ങിന് ആദ്യ വനിത മേധാവി
ന്യൂഡൽഹി∙ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് ഒരു സ്ത്രീയെ നിയമിച്ച് സാംസങ് ഇലക്ട്രോണിക്സ്. സ്മാർട് ഫോൺ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന സാംസങ് ഡിവൈസ് എക്സ്പീരിയൻസ് ഡിവിഷന്റെ ആഗോള മാർക്കറ്റിങ് സെന്റർ പ്രസിഡന്റായി ലീ യങ് ഹീ ചുമതലയേൽക്കും. ലീ 2007 മുതൽ സാംസങ്ങിൽ