പുതുവർഷത്തിൽ മലബാർ സിമന്റ്സിന് പുതിയ ഉൽപന്നം: മന്ത്രി
തിരുവനന്തപുരം∙ പുതുവർഷത്തിൽ മലബാർ സിമന്റ്സ് പുതിയ സിമന്റ് ഉൽപന്നം പുറത്തിറക്കുമെന്നു മന്ത്രി പി.രാജീവ്. മൂല്യവർധിത ഉൽപന്നങ്ങളും പുറത്തിറക്കും. നിലവിൽ സിമന്റ് വിപണിയുടെ അഞ്ചു ശതമാനം മാത്രമാണു മലബാർ സിമന്റ്സിന്റെ സംഭാവന. ഉൽപാദനം വർധിപ്പിക്കുമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചു. കേന്ദ്ര, സംസ്ഥാന

തിരുവനന്തപുരം∙ പുതുവർഷത്തിൽ മലബാർ സിമന്റ്സ് പുതിയ സിമന്റ് ഉൽപന്നം പുറത്തിറക്കുമെന്നു മന്ത്രി പി.രാജീവ്. മൂല്യവർധിത ഉൽപന്നങ്ങളും പുറത്തിറക്കും. നിലവിൽ സിമന്റ് വിപണിയുടെ അഞ്ചു ശതമാനം മാത്രമാണു മലബാർ സിമന്റ്സിന്റെ സംഭാവന. ഉൽപാദനം വർധിപ്പിക്കുമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ബിടുബി മീറ്റ് കൊച്ചിയിൽ ചേരുമെന്നു മന്ത്രി പറഞ്ഞു. 14 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിച്ചാൽ കേരളത്തിലെ വ്യവസായ മേഖല കൂടുതൽ ശക്തമായി കൊണ്ടുപോകാൻ കഴിയും.