സഞ്ജീവ് നായർ ടെക്നോപാർക്ക് സിഇഒ
തിരുവനന്തപുരം∙ ടെക്നോ പാർക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി സഞ്ജീവ് നായർ ചുമതലയേറ്റു. മുംബൈ ഐഐടിയിൽ നിന്നു കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എംടെക് നേടിയ സഞ്ജീവ് നായർ മുൻ കരസേനാ ഉദ്യോഗസ്ഥനാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ഐടി പാർക്ക് സിഇഒ ആയിരുന്ന ജോൺ എം.തോമസ് രാജിവച്ചതിനെത്തുടർന്നാണു